പയ്യന്നൂർ: തായിനേരി മദ്റസക്കു സമീപം താമസിക്കുന്ന കണ്ണൂകാരത്തി അബ്ദുൽ സലാം (75) നിര്യാതനായി. ഭാര്യ: ടി. റുഖിയ. മക്കൾ: ടി. അഷറഫ്, ടി. സമീർ, ടി. റമീസ്. മരുമക്കൾ: സുമയ്യ (രാമന്തളി), നൂർജഹാൻ (വെള്ളച്ചാൽ), ഖമറുന്നീസ (തായിനേരി).