ആലത്തൂർ: പാലക്കാട്ടുശ്ശേരി മൂന്നാം രാജസ്ഥാനിയായ കാവശ്ശേരി രാജാവ് തരൂർ പ്രസാദത്തിൽ ടി.എം. പങ്ങി അച്ചൻ (91) നിര്യാതനായി.
ഭാര്യ: തരൂർ പട വീട്ടിൽ നളിനി നേത്യാർ. മക്കൾ: ടി.പി. ശാന്തി (റിട്ട. എച്ച്.എം), ടി.പി. പ്രസാദ് (അബൂദബി).
മരുമക്കൾ: കെ. രവികുമാർ (റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ), ദിവ്യ. സഹോദരങ്ങൾ: പരേതരായ രാഘവവർമ, മീനാക്ഷി നേത്യാർ, വള്ളിയമ്മ നേത്യാർ, ധർമനച്ചൻ, ഗോവിന്ദവർമ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് തരൂർ ഇടത്തിൽതറ ശ്മശാനത്തിൽ.