എലപ്പുള്ളി: തേനാരി ഒകരപ്പള്ളം വീട്ടിൽ ഉണ്ണികൃഷ്ണൻ (34) നിര്യാതനായി. ഭാര്യ: പ്രജുഷ. മക്കൾ: അമിത്കൃഷ്ണ, അമിഷപ്രിയ. പിതാവ്: പരേതനായ കുഞ്ചുമുത്തു. മാതാവ്: തങ്കമണി. സഹോദരങ്ങൾ: കണ്ണപ്പൻ, ദൈവാന, പാർവതി.