ആനക്കര: ഞാങ്ങാട്ടിരി തട്ടത്താഴത്ത് ഉമ്മര്‍ (84) നിര്യാതനായി. ഭാര്യ: പരേതയായ ബീവി ഉമ്മ. മക്കള്‍: ആസ്യ, റസിയ, റംലത്ത്, സാഹിറ, ബുഷറ, സുബൈദ. മരുമക്കള്‍: അസീസ്, ഹനീഫ, അലി, സലീം, അഷ്കര്‍, പരേതനായ ഹംസ.