പുതുക്കോട്: പുതുതെരുവിൽ പരേതനായ പൂവ്വത്തിങ്കൽ അബ്ദുൽ ഖാദറിന്റെ ഭാര്യ റുഖിയ (77) നിര്യാതയായി. മക്കൾ: ഖൈറുന്നിസ, ബദർ, താജ്, പരേതയായ റസിയ.
മരുമക്കൾ: അബ്ദുസ്സലാം, അബ്ദുൽ ഖാദർ, പരേതനായ മുഹമ്മദലി. സഹോദരങ്ങൾ: അബ്ദുറസാഖ്, ഐശുമ്മ, പരേതരായ മുഹമ്മദ് മൊയ്ദീൻ, ഫാത്തിമ ബീവി.