കൽപകഞ്ചേരി: ഇരിങ്ങാവൂർ തിരുത്തുമ്മൽ ഇണ്ടി വീട്ടിൽ അലി (79) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ അസീസ് (അൽഐൻ), അബ്ദുസ്സമദ് (ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), അബ്ദുൽ ജലീൽ (അധ്യാപകൻ, ജി.എച്ച്.എസ്.എസ് ഏഴൂർ), ഫാത്തിമ, പരേതനായ മുഹമ്മദ് സുൽത്താൻ.
മരുമക്കൾ: മുഹമ്മദ് ഹാരിസ് കൊടിഞ്ഞി, സൽമത്ത് ശബ്ന, സഹ്ല, ഷഹനാസ്.