പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ അയ്യാട്ട് തൊടുവില മച്ചിങ്ങലെ കൊങ്ങന്റെ ചെറുപുരക്കൽ അബ്ദുല്ലക്കുട്ടി (67) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: ഇർഷാദ്, മുഹമ്മദ് ഇർഫാദ്, നസിയ. മരുമക്കൾ: അബ്ദുസ്സലാം (മാറാട്), ഫസീല, റുബ്സിയ.