അലനല്ലൂർ: ഭീമനാട് നന്നങ്ങാടികുന്ന് പരേതനായ ചെരുകര മുഹമ്മദിന്റെ മകൻ ഉമ്മർ (57) നിര്യാതനായി. ഭാര്യ: സുഹറ. മാതാവ്: പരേതയായ ഖദീജ. മക്കൾ: മുഹമ്മദ് ശഫീഖ്, മുഹമ്മദ് ശാനിഫ്. മരുമക്കൾ: അഫ്ല ശമി, നിഷാന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, നാസർ ലത്തീഫി, യൂനുസ് ഫൈസി, ആയിഷ, ജമീല, സുഹറ, സക്കീന.