ആലത്തൂർ: ഗാന്ധി ജങ്ഷൻ ദ്വാരകയിൽ പരേതനായ റിട്ട. അധ്യാപകൻ ചെന്താമരാക്ഷന്റെ ഭാര്യ റിട്ട. അധ്യാപിക തെക്കേടത്ത് രുഗ്മിണി (ഓമന-82) നിര്യാതയായി.
മക്കൾ: ടി. വാസുദേവൻ (എൻജിനീയർ, ചെന്നൈ), ടി. ബിന്ദു (അധ്യാപിക, ജി.എച്ച്.എസ്.എസ് എരുമയൂർ). മരുമകൾ: ഉഷ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (ചെർപ്പുളശ്ശേരി), പരേതനായ ബലരാമൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.