പട്ടാമ്പി: വല്ലപ്പുഴ ചെമ്മൻകുഴി പരേതനായ കളത്തിൽ കുഞ്ഞിമൊയ്തീന്റെ മകൻ അബ്ദുൽ സലാം (59) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: റംല. മക്കൾ: ജംഷീദ് (കാനഡ), അഡ്വ. ഷിബിൽ, ശുഹൈബ് (സൗദി), ജൈസൽ, ബിലാൽ, ഷിബില, സൈനബ്.
സഹോദരങ്ങൾ: അബ്ദുൽ നാസർ, അഫീഫ് റഹ്മാൻ, മൈമൂന, കമറുന്നിസ, ശരീഫ, റഷീദ. മരുമക്കൾ: മുഹമ്മദ് ഇർഷാദ് അലി (റിയാദ്), മുഹമ്മദലി (ദുബൈ), ഫാത്തിമ ഉമ്മു, സെറിൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് ചെമ്മംകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.