കൂത്തുപറമ്പ്: കൈതേരി പതിനൊന്നാം മൈലിലെ കിരാലിയിൽ കമ്പിളി ഹൗസിൽ മൈലപ്രോൻ നാരായണി അമ്മ (94) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ നമ്പ്യാർ. മക്കൾ: എം.കെ. കൃഷ്ണൻ (മാങ്ങാട്ടിടം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), രാധ, ഗംഗാധരൻ, കമല, ചന്ദ്രൻ, ശ്രീലത.
മരുമക്കൾ: ഗിരിജ, റീത, പ്രസീത, പവിത്രൻ, പരേതരായ മോഹനൻ, ഗംഗാധരൻ.