മഞ്ചേരി: കിഴക്കേത്തല സ്വദേശി എളങ്കൂറിൽ താമസിക്കുന്ന നരിപ്പറ്റ അബ്ദുൽ ഗഫൂർ (ഗഫാർ -79) നിര്യാതനായി. മലപ്പുറം സോക്കർ ക്ലബ് മുൻ അംഗമായിരുന്നു. ഭാര്യ: പൊട്ടത്ത് ഫാത്തിമ.
മക്കൾ: നജീബ് (ബാബു), നിസാർ (ലാലു, ജിദ്ദ), വാഹിദ. മരുമക്കൾ: നെച്ചിക്കണ്ടൻ അഷ്റഫ് (പള്ളിപ്പുറം), പാറക്കൽ ചെറുവായിൽ റൈഹാനത്ത് (പട്ടിക്കാട്), അത്തിമണ്ണിൽ ഇർഫാന (പട്ടർകുളം).