എടക്കാട്: കാടാച്ചിറ റോഡിൽ ആനപ്പാലത്തിന് സമീപത്തെ കെ.വി. ഗോവിന്ദൻ (92) നിര്യാതനായി. ഭാര്യ: പരേതയായ സി.വി. ലക്ഷ്മി.
മക്കൾ: സാവിത്രി, സത്യവതി, രമണി, പ്രകാശൻ, പ്രദീപൻ. മരുമക്കൾ: ദിനേശൻ, വത്സലൻ, ഷൈനി, ദിന, പരേതനായ പവിത്രൻ മാസ്റ്റർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാളികപറമ്പിൽ.