മഞ്ചേരി: വായ്പാറപ്പടി ‘മനുമന്ദിര’ത്തിൽ എൻ. പാർവതി (62) നിര്യാതയായി. ഭർത്താവ്: പരേതനായ കാഞ്ഞോളിപ്പടിക്കൽ ചന്ദ്രൻ. മക്കൾ: ജിനു (നഴ്സിങ് ഓഫിസർ, ഫാമിലി ഹെൽത്ത് സെന്റർ, എ.ആർ. നഗർ), മനു (ആർട് ഡയറക്ടർ, ബംഗളൂരു), അനു.
മരുമക്കൾ: പി. ഭാസ്കരൻ (അസി. സെക്രട്ടറി, മൊറയൂർ പഞ്ചായത്ത്), അശ്വതി, രജീഷ് (ഹോട്ടൽ ആൻഡ് കാറ്ററിങ്). സഹോദരങ്ങൾ: രാമൻകുട്ടി, കാർത്യായനി.