എടക്കാട്: കടമ്പൂർ ചാത്തോത്ത് ജുമാമസ്ജിദിന് സമീപം തബാറക് മൻസിലിൽ ഹമീദ് (75) നിര്യാതനായി. ഏഴര കുന്നലക്കണ്ടി കുടുംബാംഗമാണ്. ഭാര്യ: ചാത്തോത്ത് റാബിയ. മക്കൾ: റഹ് മത്ത്, നൗഷാദ് (ഹാസൻ), ശംസുദ്ദീൻ (ബംഗളൂരു), ലുബ്ന. മരുമക്കൾ: അബ്ദുറസാഖ്, ശബാന, നിഷിദ, സാജിർ. സഹോദരങ്ങൾ: സുബൈർ, പരേതയായ ആയിശ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എടക്കാട് മണപ്പുറം പള്ളി ഖബർസ്ഥാനിൽ.