രാമപുരം: പുഴക്കാട്ടിരി മണ്ണുംകുളത്തെ പരേതനായ കണ്ടർപള്ളിയാലിൽ അയ്യപ്പന്റെ ഭാര്യ വള്ളി (95) നിര്യാതയായി. മക്കൾ: വിലാസിനി, സരസ്വതി, ഗോപിദാസ്, കുട്ടികൃഷ്ണൻ, വേണു, അർജുനൻ. മരുമക്കൾ: പങ്കജം, രത്നകുമാരി, രാധാമണി, സുജാത, പരേതരായ വേലായുധൻ, അപ്പുക്കുട്ടൻ.