കണ്ണവം: ടി.എം ഹൗസിൽ എൻ.സി ഷരീഫ (62) നിര്യാതയായി. ഭർത്താവ്: ടി. മുസ്തഫ. മക്കൾ: മുഹമ്മദ് ഷിഹാബ് (രജിസ്ട്രാർ ഓഫിസ്, പേരാവൂർ), നുസ്രത്ത് ബീവി (സബ് രജിസ്ട്രാർ, വടകര), മുഹമ്മദ് ഫൈസൽ (വില്ലേജ് ഓഫിസ്, കോളയാട്), മുഹമ്മദ് ഫിറോസ് (ഇറിഗേഷൻ വകുപ്പ്, കണ്ണൂർ), മുശ് രിഫ ബീവി (ടീച്ചർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആയിത്തറ മമ്പറം). മരുമക്കൾ: നസീബ (ടീച്ചർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ആയിത്തറ മമ്പറം), ഷമീർ എം.കെ (എ.എസ്.ഐ കോസ്റ്റൽ സ്റ്റേഷൻ തലശ്ശേരി), മുജീദ (മണ്ണൂർ), ഹാഷിം (ഇൻസ്ട്രക്ടർ, ഗവ. ഐ.ടി.ഐ കണ്ണൂർ), നാദിയ. സഹോദരങ്ങൾ: എൻ.സി.പോക്കർ (റിട്ട. പ്രിൻസിപ്പൽ, ഗവ ഹയർ സെക്കൻഡറി സ്കൂൾ ചിറ്റാരിപ്പറമ്പ്), സൈനബ, ജമീല, ഷാഹിദ, എൻ.സി. മമ്മദ്, പരേതയായ കുഞ്ഞലു.