മട്ടന്നൂർ: പരിയാരം അഞ്ചാംപൊയിൽ ഹൗസിൽ മൈക്കോട്ട് അബ്ദുറഹ്മാൻ (60) നിര്യാതനായി. പരേതരായ ഹാജി കെ.കെ. ഈസ മുസ്ലിയാരുടെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: കെ.കെ. ആമിന. മക്കൾ: റഫ്ഷിദ, അൻഷിദ, മുഹമ്മദ്, ഷിഫാദ്.
മരുമക്കൾ: ലത്തീഫ് മട്ടന്നൂർ, റാഷിദ് നാലാങ്കേരി. സഹോദരങ്ങൾ: ആമിന, അഫ്സത്ത്, ഹൈറുന്നിസ, ബഷീർ (മുസ്ലിം ലീഗ് ശാഖ വൈസ് പ്രസിഡന്റ്, മഹല്ല് ജോയന്റ് സെക്രട്ടറി), പരേതരായ മുഹമ്മദ്, അബ്ദുസത്താർ, റുഖിയ റംല.