ശ്രീകണ്ഠപുരം: പയ്യാവൂർ ആടാംപാറയിലെ പ്ലാക്കൽ ജോസഫ് (ജോയിച്ചൻ -70) നിര്യാതനായി. ഭാര്യ: ജോളി കണികുന്നേൽ. മക്കൾ: ധനീഷ്, ധന്യ. മരുമക്കൾ: സോണിയ ചേലംപറമ്പത്ത് (കൊട്ടിയൂർ), ജോയ്സ് ചിറത്തലയ്ക്കൽ (ചെറുപുഴ). സംസ്കാരം പിന്നീട്.