മുഴപ്പിലങ്ങാട്: കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം അറത്തിൽ കായക്കൂൽ വീട്ടിൽ ടി. ജാനകി (91) നിര്യാതയായി. ഭർത്താവ്: തലശ്ശേരി കാഞ്ചന വർക്ക്ഷോപ് ഉടമ പരേതനായ കുഞ്ഞിരാമൻ ഫിറ്റർ. മക്കൾ: സാവിത്രി, വിജയലക്ഷ്മി, സഗുണ, വസന്തകുമാർ (ഗിയർ അപ്, കണ്ണൂർ), രാമകൃഷ്ണൻ (ത്രീസ്റ്റാർ ഓട്ടോഗേരേജ്, കൊടുവള്ളി), പരേതയായ കാഞ്ചന. മരുമക്കൾ: രാഘവൻ, ശിവദാസൻ, സജിത, സ്മിത, പരേതരായ ഗോവിന്ദൻ, രവീന്ദ്രൻ.