ഉരുവച്ചാൽ: നെല്ലൂന്നി പണിച്ചിപ്പാറ പുല്ലാഞ്ഞിക്കരിയിൽ സി.കെ. രജിന (39) നിര്യാതയായി. മാതാവ്: ലീല (കല്ലേരിക്കര). ഭർത്താവ്: എൻ. ദേവദാസൻ (സി.പി.എം പഴശ്ശി നോർത്ത് ലോക്കൽ കമ്മിറ്റിയംഗം, പണിച്ചിപ്പാറ ബ്രാഞ്ച് സെക്രട്ടറി). മക്കൾ: അഭിരാമി, ആരവ് (ഇരുവരും കാര എൽ.പി സ്കൂൾ വിദ്യാർഥികൾ). സഹോദരൻ: സി.കെ. രജീഷ് (കല്ലേരിക്കര). ചൊവ്വാഴ്ച പകല് 12ന് പണിച്ചിപ്പാറയിലെ വീട്ടിലും 12.30ന് കല്ലേരിക്കരയിലെ വീട്ടിലും പൊതുദർശനത്തിനുശേഷം പൊറോറ നിദ്രാലയത്തിൽ സംസ്കരിക്കും.