നടാൽ: വായനശാലക്കുസമീപം വാഴയിൽ എം.കെ. അച്യുതൻ(93 - കൈരളി നഴ്സറി) നിര്യാതനായി. ഭാര്യ: വാഴയിൽ യശോദ. മക്കൾ: എ. സതീശൻ, എ. സജീവൻ, എ. സജിത്ത്, എ. സജിൻ, പരേതയായ സജിത. സഹോദരങ്ങൾ: ജാനകി കടമ്പൂർ, പരേതരായ ഗോവിന്ദൻ കുഞ്ഞിരാമൻ, നാരായണി, മാധവി, മുരളി കാടാച്ചിറ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.