പാനൂർ: പാനൂർ പൊലീസ് ക്വാർട്ടേഴ്സിന് സമീപം മാടമുള്ളതിൽ ബിയ്യാത്തുവിന്റെ ഭർത്താവ് തൊയാട്ട് താഴ കുനിയിൽ മൂസ (82) നിര്യാതനായി. മക്കൾ: അഷ്കർ (കൺസ്ട്രക്ഷൻ വർക്ക് പാനൂർ), സൈഫുദ്ദീൻ. മരുമക്കൾ: വാഹിദ (പുല്ലൂക്കര), അഫ്സിന (അക്കാനിശ്ശേരി).