എടക്കാട്: സഫ സെന്ററിന് സമീപം ആസിയാസിൽ ടി.വി. അബൂബക്കർ ഹാജി (75) നിര്യാതനായി. പാപ്പിനിശ്ശേരി തറിച്ച വളപ്പിൽ കുടുംബാംഗമാണ്. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ: മേലേക്കണ്ടി സാഹിദ. മക്കൾ: മുഹമ്മദ് അസാഹിദ്, അജാസ്, അജിലാഷ്. മരുമക്കൾ: ഹൈന, ആബിദ, റോസ്ന. സഹോദരങ്ങൾ: മുസ്തഫ, ഉമ്മർ, ഹൈദർ, അശ്റഫ്, അബ്ദുറഹ് മാൻ, പരേതരായ ഉസ്മാൻ, സൈനബ, റാബിയ. ഖബറടക്കം ചൊവ്വാഴ്ച 10.30ന് എടക്കാട് മണൽ പള്ളി ഖബർസ്ഥാനിൽ.