ബേപ്പൂർ: നടുവട്ടം തോണിച്ചിറ റോഡ് മാരുതി സ്റ്റോപ്പിന് സമീപം കക്കാടത്ത് അമ്മുക്കുട്ടി (അമ്മുട്ടി -80) നിര്യാതയായി. പിതാവ്: പരേതനായ കക്കാടത്ത് രാരു. ഭർത്താവ്: പരേതനായ പൂണാട്ടിൽ ചിന്നൻ. മക്കൾ: അനിൽ കുമാർ (സുക്കു), ഷെരീഷ് (പിന്ത). സഹോദരൻ: കക്കാടത്ത് ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.