അത്തോളി: തോരായി പരേതനായ കുണ്ടാകണ്ടി മമ്മദ്കോയയുടെ മകൻ യൂനുസ് (47) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ:സിഫാസ് (വിദ്യാർഥി,കൂനഞ്ചേരി അറബിക് കോളജ്) സഫാൻ, സഫ. സഹോദരങ്ങൾ:നൗഷിത, ഫിറോസ, ഷബാന.