പന്തീരാങ്കാവ്: പന്തീരാങ്കാവ് പൂളേങ്കര പട്ടാല പൊറ്റമ്മൽ അഹമ്മദ് (58) നിര്യാതനായി . ഭാര്യ: സാറ. മക്കൾ: ഫാസിൽ, ഫസ്ന. മരുമകൻ: മുഹമ്മദ് അലി. സഹോദരങ്ങൾ: സൈതലവി, ആലി, ബീവി, കദീജ, ആമിന, ആയിഷ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച മൂന്ന് മണിക്ക് പൂളേങ്കര ജുമാമസ്ജിദിൽ.