തിരുവള്ളൂർ: കുനിവയൽ എം.പി. മൊയ്തു ഹാജി മീത്തലെ പറമ്പത്ത് (72) നിര്യാതനായി. കാഞ്ഞിരാട്ട്തറയിലെ ആദ്യകാല പ്രവാസിയായിരുന്നു. പിതാവ്: പരേതനായ മീത്തലെ പറമ്പത്ത് അബ്ദുല്ല. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സുലൈഖ. മക്കൾ: ശാഹിദ്, ഷബീർ, ഷംസീർ (ഖത്തർ). മരുമക്കൾ: ഷംന (വാണിമേൽ), ഹന്നത്ത് (പേരാമ്പ്ര), ജുമാന (എരവട്ടൂർ). സഹോദരങ്ങൾ: എം.പി. ഹസ്സൻ, പരേതനായ എം.പി. അമ്മദ് ഹാജി.