എളേറ്റിൽ: ചളിക്കോട് ചീനത്താംപൊയിൽ മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹ്സിൻ, മൻസിബ്, മൻസൂർ. മരുമക്കൾ: സജിന, അസ്ന, റാസിന. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ ഒമ്പതിന് ചളിക്കോട് ജുമാമസ്ജിദിൽ.