മുക്കം: വെസ്റ്റ് ചേന്ദമംഗലൂർ വലിയ കണ്ടത്തിൽ ആയിഷുമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കോയസ്സൻ. മക്കൾ: അബ്ദുൽ അഹദ്, അബ്ദുസ്സലാം (പ്രിൻസിപ്പൽ, ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ മാനിപുരം), സുൽഫിക്കർ, സുലൈ, സൽമത്ത്, പരേതനായ മൻസൂർ. മരുമക്കൾ: അബ്ദുസ്സമദ് ചേന്ദമംഗലൂർ, അബ്ദുറസാഖ് കൊളായിൽ, സൗദ, ഷമീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച എട്ടരക്ക് വെസ്റ്റ് ചേന്ദമംഗലൂർ ഫാറൂഖ് പള്ളിയിൽ