എലത്തൂർ: പരേതനായ നാലകത്ത് കുഞ്ഞഹമ്മദിന്റെ മകൻ പാണ്ട്യോലക്കൽ താമസിക്കുന്ന നാലകത്ത് ഹംസ (77) നിര്യാതനായി. ഭാര്യ: പാണ്ട്യോലക്കൽ നബീസ. മക്കൾ: അർഷദ് ലായിഖ്, ഷൗക്കത്ത്, നൗഫൽ, റഹീം. മരുമക്കൾ: ബുഷറ, ഹസ്ബി, ജാസ്മിൻ, ജഫ്ന, ഫർഹാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10മണിക്ക് എലത്തൂർ ജുമുഅ മസ്ജിദിൽ.