ഈസ്റ്റ് കൊമ്മേരി: പരേതനായ മുഹമ്മദിന്റെ ഭാര്യ ബീപാത്തു (87) നിര്യാതയായി.
മക്കൾ: ഇബ്രാഹിം, അബ്ദുറഹ്മാൻ (അദ്രു), സിദ്ദീഖ്, സൈനുദ്ദീൻ, ഇസ്മായിൽ. മരുമക്കൾ: റസിയാബി, ഹബീബ, റുക്സാന, സഫിയ, സറീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഈസ്റ്റ് കൊമ്മേരി പള്ളിയിൽ.