ഈസ്റ്റ്ഹിൽ: കുണ്ടുപറമ്പ് റോഡ് കാർത്തികയിൽ എൻ. രാധാകൃഷ്ണൻ (72) നിര്യാതനായി. ബിലാത്തികുളം അക്കാമടത്തിൽ പരേതരായ അപ്പുനായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ: ടി. ലത. മക്കൾ: രോഹിത് (ബംഗളൂരു), രേഷ്മ. സഹോദരങ്ങൾ: എ. നാരായണൻ (റിട്ട. എ.ജി.എം ബി.എസ്.എൻ.എൽ), എൻ. ഗോപിനാഥൻ (റിട്ട. പ്രിൻസിപ്പൽ ഗവ. ഐ.ടി.ഐ), എൻ. വേണുഗോപാൽ (റിട്ട. ഇന്ത്യൻ നേവി), എൻ. പത്മവതി, എൻ. ഉഷ (സീനിയർ മാനേജർ, കേരള ബാങ്ക്), പരേതരായ എൻ. രാമകൃഷ്ണൻ, എൻ. രവീന്ദ്രനാഥ്.