തായിക്കാട്ടുകര: ദാറുസ്സലാം ജങ്ഷനിൽ താമസിക്കുന്ന പരേതനായ ആലിയുടെ മകൻ ഇബ്രാഹിം (95) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: മുഹമ്മദ്, അലി, ജബ്ബാർ, ജമാൽ, ഫാത്തിമ. മരുമക്കൾ: ഹാജറ, ആമിന, ഷെമീന, സമീന.