അങ്കമാലി: കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിന് സമീപം എലവുത്തിങ്കൽ പറോക്കാരൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലമ്മ (80) നിര്യാതയായി. അങ്കമാലി പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: ലൈല (ചാർട്ടേർഡ് അക്കൗണ്ടൻറ്, എറണാകുളം), സാജു ആസ്ട്രേലിയ (യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി ), പോൾ പറോക്കാരൻ (പ്രസിഡൻറ്,ഡാർവിൻ മലയാളി അസോസിയേഷൻ, ഓസ്ട്രേലിയ). മരുമക്കൾ: ഡോ. വെങ്കിടേഷ്, ലാലി (ആസ്ട്രേലിയ), ടാൻസി ( ആസ്ട്രേലിയ). സംസ്കാരം കറുകുറ്റി സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.