ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി പണിക്കേത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രാധ ജി. നായർ (71) നിര്യാതയായി. മകൻ: ശ്രീകുമാർ (ദുബൈ). മരുമകൾ: വിനീത ( കേരള പൊലീസ്,തിരുവല്ല).