മാന്നാർ: കുരട്ടിക്കാട് കൊച്ചുവീട്ടിൽ പരേതനായ വേലപ്പന്റെ മകൾ എസ്. ബന്ദിനി (50) നിര്യാതയായി. മക്കൾ: വിഷ്ണുപ്രസാദ്, ബി. വർഷ. മരുമകൾ: അതുല്യ.സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.