കായംകുളം: പുളിമുക്ക് കെ.ആർ. സ്റ്റുഡിയോ ഉടമ വൈകുണ്ഡത്തിൽ പത്മകുമാർ (കെ.ആർ. പപ്പൻ- 63) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ആദർശ് (ബിസിനസ്,എറണാകുളം), അശ്വിൻ (സിനിമാ ഫോട്ടോഗ്രാഫർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.