കായംകുളം: പെരിങ്ങാല രമേശ് ഭവനത്തിൽ പരേതനായ ശിവപാലന്റെ ഭാര്യ ജാനകി (77) നിര്യാതയായി. മക്കൾ: ഗീത, മഹേശ്വരൻ, ഉഷ, രമേശൻ, രേഖ. മരുമക്കൾ: ശിശുപാലൻ (ഗ്രഫ് സിക്കിം), സിന്ധു, മോഹനൻ (റിട്ട. റേഡിയോ ഗ്രാഫർ, ആരോഗ്യവകുപ്പ്), വിനീത, പരേതനായ ശശിധരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ10ന് വീട്ടുവളപ്പിൽ.