മാവേലിക്കര: കോട്ടയ്ക്കകം (വടക്കേനട) പൂഴിക്കൊമ്പിനാൽ പരേതനായ റിട്ട.സുബൈദാർ പി.കെ.സുകുമാരൻ നായരുടെ ഭാര്യ ബി. ഭാനുമതിയമ്മ (79) നിര്യാതയായി. മക്കൾ: മഞ്ജുഷ, മനോജ് (മസ്കത്ത്). മരുമക്കൾ: മഞ്ജു, പരേതനായ ശശിധരൻപിള്ള. സംസ്കാരം ബത്നാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.