ആലപ്പുഴ: നഗരസഭ ആലിശ്ശേരി വാര്‍ഡ് അമ്മന്‍കോവില്‍ സ്ട്രീറ്റില്‍ സമുദ്രയില്‍ തുറമുഖ വകുപ്പ് റിട്ട. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എസ്. രാമഭദ്രന്‍നായരുടെ ഭാര്യ എം. പങ്കജം (85- ആലപ്പുഴ തുറമുഖവകുപ്പ് റിട്ട. ഉദ്യോഗസ്ഥ) നിര്യാതയായി. മക്കള്‍: ആര്. രാജീവ് (സി.എസ്.ഐ.ആര്, തിരുവനന്തപുരം), ആര്. പ്രദീപ് (റിട്ട.സെക്രട്ടറി, ആലപ്പുഴ ന്യൂമോഡല്‍ സൊസൈറ്റി), ആര്. രശ്മി. മരുമക്കള്‍: രാഗിണി ( ബ്രഹ്മോസ്, തിരുവനന്തപുരം), എം. രാജരാജേശ്വരി (മാനേജര്‍, പി.പി.സി അമ്പലപ്പുഴ), അജിത്ത് .ടി.എല്‍(ബാബാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, കൈഗ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആലപ്പുഴ വലിയചുടുകാട്ടില്‍.