അകത്തേത്തറ: ഉമ്മിണി ഉല്ലാസ് നഗറിൽ റിട്ട. വില്ലേജ് അസിസ്റ്റന്റ് മുഹമ്മദ്കുട്ടിയുടെ മകൻ കുഞ്ഞിക്കമ്മു (84) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ്കുട്ടി (ക്ലാസിക് സ്റ്റീൽസ് ഒലവക്കോട്), റുഖിയ, ജമീല.
മരുമക്കൾ: അബ്ദുൽ ഹാജീസ്, അബ്ദുൽ ഖാദർ, റംല. സഹോദരങ്ങൾ: കുഞ്ഞുമോൻ, കുഞ്ഞാക്കുട്ടി, കുഞ്ഞുമോൻ, അബ്ദുല്ലക്കുട്ടി.