മംഗലം ഡാം: വീഴ്ലി ആൽത്തറയിൽ പാത്തുമുത്ത് (92) നിര്യാതയായി. ഭർത്താവ്: പരേതനായ കോയക്കുട്ടി. മക്കൾ: അബ്ദുൽ ഖാദർ, ഇബ്രാഹിം, ബഷീർ, അബ്ബാസ്, ഉമർ ഫാറൂഖ് മുസ്ലിയാർ, അക്ബർ, ആമിന, ഖദീജ, പരേതരായ അസനാർ, കബീർ. മരുമക്കൾ: സൽമ, സുബൈദ, റൈഹാനത്ത്, താജ്, ഖദീജ, റംലത്ത്, മുഅ്മിന, മെഹാജ്, പരേതനായ ഹംസ.