പുത്തൂർ പള്ളിക്കൽ: പി.സി. അഹമ്മദ് കുട്ടിയുടെ (കുഞ്ഞുട്ടി) ഭാര്യ ആയിശക്കുട്ടി ചുക്കൻ (ഉമ്മുട്ടി-66) നിര്യാതയായി. മക്കൾ: പരേതനായ റിഷാദ്, സുൽനാസ് (പുത്തൂർ പള്ളിക്കൽ ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരൻ), ഡോ. സുനീബ്(എം.ഐ ലൈഫ് ഹോസ്പിറ്റൽ, കോട്ടക്കൽ), സുബ്ന.
മരുമക്കൾ: നിജാസ് (ദുബൈ), റസിയ (അസി. പ്രഫസർ, ഇ.എം.ഇ.എ കോളജ്), സമീഹ (അധ്യാപിക, എ.എം.എൽ.പി.എസ് നീരോൽപാലം), ഫഹീല തയ്യിൽ. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് പുത്തൂർ പള്ളിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.