തിരൂർ: മംഗലം പരേതനായ വളപ്പിൽ അലവിയുടെ ഭാര്യ റാബിയ (89) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് ഷാഫി, അബ്ദുൽ റസാഖ്, സെയ്താലിക്കുട്ടി (കുഞ്ഞിപ്പ), ഹുസൈൻ. മരുമക്കൾ: സുലൈഖ, റംല, ഫൗസിയ, മൈമൂന.