മഞ്ചേരി: ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരനായിരുന്ന നറുകര മൊടത്തീരി മുഹമ്മദ് (81) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: പരേതയായ ഫാത്തിമ തുറക്കല്‍. ഭാര്യ: ജമീല (എടരിക്കോട്). സഹോദരങ്ങള്‍: അബ്ദുല്‍ ബഷീര്‍, അബ്ദുല്‍ ലത്തീഫ്, സൈനബ (വള്ളുവമ്പ്രം), സുബൈദ, ഉമ്മുസല്‍മ (കാവനൂർ), അസ്മാബി (പത്തിരിയാല്‍), പരേതനായ ഹസ്സന്‍കുട്ടി മാസ്റ്റര്‍.