മങ്കട: ചേരിയം പൊന്തൊടിക ചേരിയാട്ടിൽ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മക്കുട്ടി (75) നിര്യാതയായി. മക്കൾ: ഹംസ, ഖദീജ, ഉമ്മർ, റജീന അബൂബക്കർ, ഹാരിസ്, ഫസീല. മരുമക്കൾ: റസിയ, മജീദ്, സലീന, സുലൈഖ, ഫർസീന, ഉസ്മാൻ, ഷിബിലി. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് മങ്കട മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.