കരുവാരകുണ്ട്: തരിശ് മുള്ളറയിലെ തൊട്ടിക്കുളവൻ മുഹമ്മദിന്റെ മകൻ ഷൗക്കത്തലി (48) നിര്യാതനായി. എസ്.ഡി.പി.ഐ മുൻ ജില്ല സെക്രട്ടറിയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തരിശ് ഡിവിഷനിൽ സ്ഥാനാർഥിയായി. ഭാര്യ: സുമയ്യ. മക്കൾ: ഹന്ന, ഹംന, ഹനാൻ, അമൻ. മാതാവ്: ആയിശ.