ഫറോക്ക്: കല്ലമ്പാറ ചെമ്മനാട്ടിൽ കാരട്ടിപാറക്കൽ സൈനബ എന്ന സക്കീന (56) നിര്യാതയായി. ഭർത്താവ്: അഷ്റഫ് (ദോസ്ത് വാടകസ്റ്റോർ, കല്ലമ്പാറ). മക്കൾ: അക്ബർ (ദുബൈ), അഷ്കർ (ഖത്തർ), മുംതാസ്. മരുമക്കൾ: സഫീർ അണ്ടിക്കോട്, ഫാത്തിമത്ത് സുഹറ ചാലിയം, നിസ്മ ജെബിൻ. സഹോദരങ്ങൾ: മുഹമ്മദ്കോയ, സെയ്തലവി, ഇസ്മയിൽ, സുഹറ, റസിയ. മയ്യത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10ന് മുതുവാട്ടുപാറ ജുമാമസ്ജിദിൽ.