ബേപ്പൂർ: മാത്തോട്ടം ഉളളിശേരിക്കുന്ന് കപ്പിത്തോട്ടത്തിൽ സഫിയ (62) നിര്യാതയായി. ഭർത്താവ്: മാമുക്കോയ. മക്കൾ: സാഹിറ, ജനീഷ്. മരുമക്കൾ: കെ.പി. മുജീബ്, എം. ഷബിനി. സഹോദരങ്ങൾ: മജീദ്, അബ്ദുറഹ്മാൻ, ലത്തീഫ്, പരേതയായ കൽമൈ.